DENTISTRY
Here we provide a holistic approch to oral health in world class standard and offers different specialities os dentistry under a single roof. A team of doctors and advanced technologies assures you the healthy teeth and beautiful smile that you have always dreamt of.
Cosmetic Dentistry
പല്ലിന്റെ നിറം, രൂപം, ക്രമം തുടങ്ങിയവ ചിട്ടപ്പെടുത്തി, ചിരിയും മുഖസൗന്ദര്യവും വർധിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്ന വിഭാഗം
Restorative Dentistry
പല്ല് അടയ്കൽ ക്യാപ്പ് ഇടൽ പല്ലു വയ്ക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിഭാഗം
Prosthodontics
എടുത്തു മാറ്റാവുന്ന വെപ്പ് പല്ലുകൾ വയ്ക്കുന്ന വിഭാഗം
Endodontics
റൂട്ട് കനൽ ചികിത്സക്ക് പ്രാധാന്യം നൽകുന്ന വിഭാഗം
Orthodontics
ഉന്തിയതും നിര തെറ്റിയതുമായ പല്ലുകൾ ശരിയാക്കുന്ന വിഭാഗം
Pedodontics
കുട്ടികളുടെ ദന്ത ചികിത്സ വിഭാഗം
Periodontics
മോണരോഗം, മോണസംരക്ഷണം എന്നിവക്ക് പ്രാധാന്യം നൽകുന്ന വിഭാഗം
Preventive Dentistry
ദന്ത പരിരക്ഷക്ക് പ്രാധാന്യം നൽകുന്ന വിഭാഗം